Tuesday, August 11, 2009

ഭ്രമരം

ഭ്രമരം
ഇന്നിന്ടെ ഇഷ്ടം ഭ്രമാത്മകതയാണെന്കിലും ഭ്രമരം അല്പം അരോചകമായേനെ "അണ്ണാരക്കണ്ണാ വാ " എന്ന ഗാനം ഇല്ലായിരുന്നെങ്കില്.
താന് വ്യത്യസ്തനാണെന്നു വരുത്തി ത! 392;ര്ക്കാന് പാടുപെടുന്ന ബ്ളെസ്സിയെ ആണ് മുന്ചിത്രങ്ങളിലെന്ന പോലെ ഭ്രമരത്തിലും കാണാന് കഴിഞത്.വ്യത്യസ്തരായിരുന്നു ഭരതനും പത്മരാജനും... പക്ഷെ നമുക്കു ഇവര് മാത്രം മത! ;ിയൊ?
ആരവങ്! ങളില്ല്ലാതെ വന്ന പാസഞ്ചറിലൂടെ ഒരു നവാഗത സംവിധായകനുകഴിഞ്ഞതു പോലും ഒരു പരിചയ സമ്പന്നനായ ബ്ലെസ്സിക്കോ,മലയാളത്തിന്ടെ മഹാനടനൊ കഴിഞ്ഞില്ല എന്നതു വേദനാജനകരമായിപ്! പോയി...!
ഭ്രാന്തനായി പറക്കുന്നവനാണോ ഭ്രമരം‌? പൂക്കളില് നിന്നു പൂക്കളിലേക്കു തേന് നുകരാനായി പറക്കുന്നവനാണ് ഭ്രമരം എന്നാണ് കുഞ്ഞുനാളില് പഠിച്ചുവെച്ചത് മാറ്റി പറ! ;യേണ്ടി വരുമ! ;ൊ ഭ്രമരം കണ്ടിറങ്ങിയതിനാല്..........

Click here for the article
-ഗോവിന്ദരാജ് , കൊച്ചി,