വീണ്ടും വൃന്ദാവനത്തില്‍!വളരെ നന്നായിരിക്കുന്നു. ജിതയുടെ കഥയും കടന്നു ചെന്നെത്തിയത്‍ 'വീണ്ടുമൊരു കൃഷ്ണഗാധയിലാണ്‍'. വൃന്ദാവനത്തിലേക്ക്‍! മനോഹരമായ ശൈലി. എങŔ! 5;കിലും എന്തുകൊണ്ടോ, ഇത്ര കാരുണ്യം നഷ്ടപ്പെട്ടതാണീ ലോകമെന്നു കരുതാനാകുന്നില്ല. ആകാതിരിക്കട്ടെ. കനകാങ്കുലികളില്‍ തൂലിക ഇനിയും വിസ്മയങള്‍ രചിക്കട്ടെ!.
Click here for the article
-MK, UAE,