കാലഹരണപ്പെടാത്ത പ്രത്യയ ശാസ്ത്രം കാലം സാക്ഷി ചരിത്രം സാക്ഷി രണഭൂമിയിലെ രക്തം സാക്ഷി, രക്ത സാക്ഷി മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. ആയിരം ധീരന്മാരുടെ ചോ!! 76;യില്‍ കെട്ടി പടുത്ത പ്രസ്ഥാനം ഇന്നു കേവലം ചില "ലാവലാതികളുടെ" മര്‍ക്കട മുഷ്ടിക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി കുഴിച്ചു മൂടപ്പെടുന്നു എന്ന് കാണുമ്പ! ോള്‍ ഇത്ര !! 68;ാള്‍ പ്രസ്ഥാനത്തെ നെഞ്ചിലേറ്റി തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിച്ച ഒരു പറ്റം ജനങ്ങള്‍ അത് കണ്ടു പകച്ചു നില്‍ക്കുന്നു. കയ്യുരിലും കരിവള്ളൂരിലും വയലാറിലും ജീവന്‍! ബലിയര്‍പ്പിച്ച പതിനായിരങ്ങളുടെ ജീവന് ഒരു വിലയും കല്പ്പിക്കപെടുന്നില്ല. ഇന്ന് പ്രസ്ഥാനത്തിന് വേണ്ടത് പണക്കിഴിയുമായി നടക്കുന്ന മുതലാളിമാര്‍ മാത്രം. സഖാവ് എനŔ! 5;ന് ഒരു കാലത"! 05;ത് അഭിമാനത്തോടെ വിളിച്ചിരുന്ന, വിളികേട്ടിരുന്ന സഖാക്കന്മാര്‍ ഇന്ന് സാര്‍ വിളികളില്‍ ഊറ്റം കൊള്ളുന്നു.
കാലം എത്ര കഴിഞ്ഞാലും...മരണമില്ലാതെ ഈ പ്രത്യയ ശാസ്ത്രം ഒര&! #3393; പറ്റം മനുഷ്യ സ്നേഹികളുടെ മനസ്സില്‍ ജീവിക്കും..തീര്‍ച്ച ! ലാല്‍ സലാം സഖാവേ !
ഒരു പക്ഷെ പ്രസ്ഥാനത്തെയും പ്രത്യയ ശാസ്ത്രത്തെയും സ്നേഹിക്കുന്ന കുറച്ചു ഇരു കാലികള്R! 05;ക്ക് താങ്ക!! 79;ുടെ വാക്കുകള്‍ ഒരു ആശ്വാസമാകട്ടെ...അഭിവാദ്യങ്ങള്‍
Click here for the article
-സന്തോഷ്‍ കുമാര്‍ കെ , കൊച്ചി ,