Saturday, September 26, 2009

അനുബന്ധം

അനുബന്ധം
കുട്ടനും മുട്ടനും വീണ്ടും ഇടിച്ചു 'ടും'. പണ്ടു പഠിച്ച കഥയിലെ ആടുകളെ തമ്മിലടിപ്പിച്ച്‌ ചോരകുടിക്കുന്ന ചെന്നായെപ്പോലെയുള്ളവരുടെ ഒരു വലിയ വൃന്ദം തന്! ;നെ നിലവിലുണ്ട്‌. അതില്‍ ഭരണപരാജയങ്ങളില്‍ നിന്നും ആവശ്യമുള്ളപ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള കളികളുമായി രണ്ടു രാജ്യങ്ങളിലെയും രാഷ്ട്രീയകാരും കുറച്ചൊക്കെ ഉണ്ടœ! 0;യേക്കാം. പ&#! 3390;കിസ്ഥാനും ഇന്ത്യയും ഏതെങ്കിലും തരത്തില്‍ സഹകരിച്ചാല്‍ അതിനെ തകര്‍ക്കുവാന്‍ ഏതറ്റം വരെയും പോകുവാന്‍ വലിയൊരു പട നിലനില്ക്കുമ്പോള്‍, ശ്രീ. വാജ്പേയിയുടെ കാലത്ത! ു നടന്നതുപോലെയുള്ള വലിയ സഹകരണങ്ങള്‍ക്കൊന്നും തത്കാലം പ്രസക്തിയില്ല. മുള്ളുവേലിക്കു നാലുകാതം പിന്നില്‍ ബര്‍ലിന്‍ മതില്‍ പോലെ വലിയൊരു മതില്‍ പണിയുന്നതായിരിക! ;്കാം ഒരുപക്! ;ഷേ ദൈനംദിന സംഘര്‍ഷം ഒഴിവാക്കാന്‍ നല്ലത്‌. ഒരു തരത്തില്‍ നോക്കിയാല്‍ മാലോകരെ കാണിക്കാന്‍ നമ്മള്‍ അടിച്ചുനില്ക്കുന്നതു തന്നെ യാണ്‌ നല്ലതെന്നു തൊന്നുന്നു. ശനിയ! 393;ം ഞായറും അവധിയുള്ള കാഴ്ച്ചകാര്‍ക്കു വേണ്ടിയുള്ള അടി. പിന്നെ ലോകമുള്ളത്ര കാലം നിലനില്ക്കുന്ന സമാധാന ചര്‍ച്ചകളും. പക്ഷേ അതിനിടയില്‍ രഹസ്യമായാണ്‌ നമുക്കു ധാരണക! ള്‍ വേണ്ടത്! ‌ - പ്രത്യേകിച്ചും ആണവായുധത്തിന്റെ കാര്യത്തിലും പൊതുശത്രുവിന്റെ കാര്യത്തിലും . ജിന്നാ ഭായിയുടെ യുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ �... if either of the two countries faces an external aggression, we shall fight it like brothers as we are indeed brothers and the blood bond overrides any other bond! .�

Click here for the article
-മാത്യൂസ്‌ കുര്യാക്കോസ്‌, Dubai,