Monday, September 28, 2009

രസാത്മക വാക്യം

രസാത്മക വാക്യം
'രസാത്മക വാക്യം കാവ്യം' എന്നത് സത്യമാണെങ്കില്‍ പൈങ്കിളി സാഹിത്യം എന്നൊന്നില്ല. പിന്നെ രസിക്കുന്ന രീതി കാലഘട്ടത്തിനനുസരിച്ചും ഓരോരുത്തരുടെ! പാണ്‍ഡിത്യത്തിനും, അഭിരുചികള്‍ക്കും, ജീവിതത്തിന്റെ അനുഭവബലത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും എന്നു മാത്രം. ഖസാക്കിന്റെ ഇതിഹാസത്തിലെ രവി, മുട്ടത്തുവര്! ;‍ക്കിയെ ക"! 02;ണ്ടു നടക്കുന്നത് ശ്രദ്ധേയമാണ്.

Click here for the article
-സഹ്റുദയന്‍, കേരളം,