Monday, October 5, 2009

ഹൃദ്യമായി

ഹൃദ്യമായി

പിറ്റേന്ന് എന്ന കവിത നന്നായി. പിണങ്ങിപ്പിരി�‍്�‍ വാമ ഭാഗത്തിന്റെ അസാന്നിദ്ധ്യം ഓർമ്മിപ്പിക്കുന്ന കുറ്റ ബോധം, കവിതയിൽ ഒതുക്കത്തോടെ വരച്ചു വച്ചതു ഹൃദ്യമായി. "വെന്തു തുടങ്ങിയ വറ്റുകൾ പിണങ്ങിപ്പോയത്‌ കാലത്തിലേക്കോ അതോ ലളിതമായി കലത്തിലേക്കോ?..
ആശം സകൾ.

ഉസ്മാൻ കൊടുവള്ളി.
ജിദ്ദ. 02 6573114

Click here for the article
-ഉസ്മാൻ കൊടുവള്ളി., Jeddah,