Sunday, October 11, 2009

Domination of the Powerful

Domination of the Powerful

Good work Mathew.

നമ്മെ കൂടുതൽ ആകുലപെടുത്തിയതു സുരക്ഷാ സംവിധാനങ്ങൽ എത്രത്തൊലം വിശ്വസയോഗ്യമാനു എന്നതു തന്നെയാണു. ആക്രമനങ്ങൽ എപ്പൊഴും എതുവഴിക്കും ഉണ്ടാകം,അതു വളരെ സ്വാഭാവികമാ!! 75;, ഒരു പക്ഷെ, ലോകരംഭം മുതലുള്ള സങ്ങതിയാന്നു താനും.

നമ്മുടെ ഉതരവദിത്വപെട്ട വാനരന്മർ എന്തു ചെയ്യുകയായിരുന്നു എന്നതാനു ഒരു പ്രശ്നം. അതുതന്നെയാണു,ഭീകരവാദം ഇവിടെ പച്ച പിടിക്കുന്നതും, കടൽ കദന്നെത്തുന്നതും. ലോകം മുഴ&! #3393;വൻ നന്നാക്കുവാൻ നമ്മൽക്കു കഴിയില്ല, പക്ഷെ, ഇവിടെ അതു വേരു പിടിക്കാതിരിക്കനും,മുലയിലെ നുല്ലാനും നമുക്കു കഴിയും. ഉതരവാദിത്വമുല്ല ഉദ്യോഗസ്തരും ജനങ്ങളും വിചരിക്!! 49;ണം.

കമ്മുനിസത്തിന്റെ ഭാഷ ആ പേരും പറഞ്ഞു നടക്കുന്നവർ തന്നെ മറന്നു പോയിരിക്കുന്നു. പിന്നെ, അവർ പറഞ്ഞൽ ആരു കേൾക്കാൻ ?

അമേരിക്കക്‍ൿ, ഒരൊറ്റ ലക്ഷ്യ്മെ ഉള്ളൂ, ലോകത്തെല്ലായിടതും അസ്തിരത ഉണ്ടാക്കനം, ഭീകരവാദ്മയിട്ടും,സാമ്പത്തിക തകർച്ച്യായിട്ടും,വംസീയ പ്രശ്നമായിട്ടും അങ്ങനെ, അങ്ങ! 368;െ (പക്ഷെ അമേരിക്കയിൽ പ്രശ്നങ്ങൽ പാടില്ല). ഏന്നിട്ടു, ലോകത്തിന്റെ പോലീസ്‍ ആയിട്ടു അതിലെല്ലം ഇദപെദനം, സാമ്പതിക ലാഭം ഉണ്ടാക്കനം. ഈതിൽ വലിയ അത്ഭുതം ഒന്നുമില്ല. എല്ലാക! ;ാലതും ചൂഷ!! 68;ം, സക്തിയുള്ളവൻ ഇല്ലാത്തവനെ, ധനം ഉള്ളവൻ ഇല്ലാതവനെ, പല രൂപതിൽ നടത്തിയിരുന്നു. ഇപ്പൊഴും അതു മറ്റൊരു രൂപത്തിൽ തുടർന്നു കൊണ്ടെയിറിക്കുന്നു. അമേരിക്കക്കു ലോകം ഭരിക്!! 49;ണം.

ചൈനയും പാക്കിസ്താനുമയി ഇന്ത്യ പിനങ്ങിയിരിക്കേണ്ടതു അമേരിക്കയുടെ സാമ്പത്തിക താൽപര്യമാനു. ചൈനയുടെ പരിൽ ഇന്ത്യയെ കൊണ്ടു ആയുധം വാങ്ങിപ്പിക്കണം അതെ പേരിൽ പാക്ക! 391;സ്താനും കുറെ വിൽക്കാം. വെല്ലം കലക്കി മീൻ പിടിക്കുക എന്ന പഴയ തന്ത്രം തന്നെ. ഈ ലോകത്തു ഒന്നും പുതിയതായി സംഭവിക്കുന്നില്ല, എല്ലം ആവർത്തനം മത്രം. നമ്മൽ, മൂന്നാം ലോക രാŏ! 6;്യങ്ങൾ അല! 405;ലെങ്കിൽ വികസ്വര രജ്യങ്ങൾ അതു മനസ്സിലാക്കാതെ, അല്ലെങ്കിൽ മനസ്സിലായില്ലെന്നു ഭാവിച്ചു എന്തെക്കെയോ കാണിച്ചു കൂട്ടുന്നു.


ചുരുക്കത്തിൽ, ഇന്ത്യ,പാക്‍,ചൈന പ്രശ്നം ലൈവ്‍ ആയി ഇരിക്കേണ്ടതു അമേരിക്കയുടെയും മറ്റു വികസിത രജ്യങ്ങെളുടെയും ആവശ്യമത്രെ.

പിന്നെ, നമ്മുടെയും പാകിസ്താന്റെയും ഭരന്നകൂദങ്ങൽക്കു പല പ്രശ്ന പരിഹാരതിനും അത്യാവശ്യമായ ഒന്നാനു അതിർത്തി പ്രശ്നം. അതങ്ങനെ തുടർന്നൂ കൊണ്ടേയിരിക്കും.

Click here for the article
-vinod kumar, Dubai, Karama,