വസ്തു നിഷട്ടവും നിഷ്പക്ഷവുമയ ലെയ്ഖനം.എന്തിനുംഎതിനും പകിസ്തനെ കുട്ടപെദുതുന്നതു കാനുംബൊല് ഒരു പഴഞ്ചൊല്ലു ഒര്‍മ വരുന്നു.അവനവന് ഇരിക്കെണ്ടിറ്റതു ഇരുന്ന! ;ില്ലെങ്ങില് അവിടെ നായ കെറി ഇരികും
എഴുതിത്തെളിഞ്ഞവരും, എഴുതിത്തുടങ്ങുന്നവരും ദീപ്തമാക്കുന്ന ഈ ബ്ലോഗിന്റെ ഉള്‍കാമ്പുകള്‍ വായനക്കാര്‍ക്ക് ഏറെ ഹൃദ്യമായിരിക്കും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. കഥകളും, കവിതകളും ലേഖനങ്ങളുമൊക്കെനിറഞ്ഞ ഈ പുതിയ മാധ്യമത്തിന്റെ ഗുണവശങ്ങള്‍ അനുവാചകര്‍ക്ക് അനുഗ്രഹമാകും എന്നത് വെറും വാക്കല്ല എന്ന് കരുതുന്നു.
ഇത് ഒരു പ്രതിരോധം കൂടിയാണ്. മലയാളിക്ക് അന്യമാകുന്ന, ഈ ലോകം അറിയാതെപോകുന്ന, നമ്മുടെ ഭാഷയുടെ സജീവത വീണ്ടുമൊരുണര്‍വ്വിലേക്ക് നീങ്ങുവാന്‍ വേണ്ടിയുളള ഒരു ചെറിയ കാല്‍വയ്പ് മാത്രമാണിത്