Wednesday, November 25, 2009

ക്ലിഷേ (cliche)!

ക്ലിഷേ (cliche)!
ഗൗതമിന്റെ വരവ് വരെ കഥയ്ക്കു, എം. മുകുന്ദനെ
ക്കാള്‍ വേറിട്ട, ചില പുതുമകളും ശക്തിയും തോന്നി
യിരുന്നു. ഗൗതമിനുശേഷം ക്ലിഷേ!(പൈങ്കിളിയെന്നു വേണമെങ്കില്‍ ! വിളിയ്ക്കാം.)വാചലതയുടെ അതിപ്രസരം! കാമുകന്റെ അച്ഛന്‍ അപമാനിച്ചു എന്നു ബോദ്ധ്യപ്പെടുത്താന്‍ ഇത്രയധികം വളഞ്ഞു തിരിയണമായിരുന്നോ? താങ്കള്‍ ദീപമേത്തയുടെ 'വാട്ടര̴്! 5;' എന്ന ചലച്&! #3354;ിത്രകാവ്യം കണ്ടിട്ടുണ്ടോ?

Click here for the article
-Sahrudhayan, Kerala,