Friday, January 8, 2010

പ്രശ്നപരിഹാരം.

പ്രശ്നപരിഹാരം.

ഈ കഥ വായിക്കുമ്പോള്‍ ഓര്‍മ്മ വരിക ചില പഴയകാല ക്ലാസ്സിക്ക് കഥകളും പിന്നെ ചില ചലച്ചിത്രങ്ങളാണുമാണു. പ്രതേകിച്ച് ഇന്ത്യന്‍ തെരുവികളില്‍ അനാഥ! 374;ാക്കപ്പെടുന്നവരെക്കുറിച്ച് ഈയിടെ ഇറങ്ങിയ 'സ്ലംഡോഗ് മില്യനയര്‍' ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട് ഓസ്ക്കാര്‍ നേടി. വിദേശികള്‍ ചിലര്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് ! വരുവാന്‍ !! 74;ടിക്കുന്നു. തമിഴില്‍ ഭരത് ബാലയുടെ 'നാന്‍ കടവുള്‍' വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ശ്രീ രജനികാന്ത് അതു കണ്ട് വേദനിച്ച് അവരെ വിളിച്ച് ആദരിച്ച് വളരെയധികം സമ്മാനങ്ങ! 379;്‍ നല്‍കി. മലയാളത്തില്‍ ശ്രീ കമലിന്റെ കറുത്തപക്ഷികള്‍... എങ്കിലും നമ്മുടെ തെരുവുകള്‍ ‍സജീവമാണു. അവരെ സംരക്ഷിക്കാന്‍ ധാരാളം സഘടനകളും ആതുരാലയങ്ങളുമുണ്ട്. അതു പലപ&! #3405;പോഴും ഫലവത&! #3405;താകുന്നില്ല. ഒരു പത്തുരൂപകൊണ്ടൊ ആയിരം രൂപകൊണ്ടൊ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുവുകയില്ല. ഈ കഥയിലെ പുരുഷന്‍ പത്തുരൂപ തന്റെ ഇല്ലായ്മയില്‍ നിന്നു നല്‍കിയാല്‍ തന്നœ! 8; ആ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുമെന്ന് എന്താണു ഒരു ഉറപ്പ്? നമ്മുടെ ആശ്രുപത്രികളുടെ സ്ഥിതി നമുക്ക് നന്നായി അറിയാം. പുരോഗതി ഉണ്ടാകേണ്ടത് ആദ്യം എവിടെയാണു?

പിന്നെ ക്രാഫ്റ്റിന്റെ കാര്യം, ഓരോരുത്തര്‍ക്കും അവരവരുടേതായ എഴുത്തു ശൈലികളുണ്ട്. ജീന്‍സ് സ്ഥിരം ധരിച്ചു നടക്കുന്നവരെ മുണ്ടുടുപ്പിക്കാനാവില്ല. ശ്രീ അടൂരിന്റ!! 98; ശൈലി അതു അദ്ദേഹത്തിന്റ്തു മാത്രമാണു. താന്‍ ഉദ്ദേശിക്കന്ന ആശയം എത്ര ശക്തമായി അനുവാചകനിലേക്ക് പകരാന്‍ കഴിയും എന്നതാണു പ്രധാനം. അതില്‍ ദീപു എത്രമാത്രം വിജയിച്ച!! 91;രിക്കുന്! 368;ു എന്നത് പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഭാവുകങ്ങള്‍!

Click here for the article
-Vennu, Mumbay,