Tuesday, January 12, 2010

കഥയല്ല ഒരു ചെരു കവിതയായി തൊന്നി.

കഥയല്ല ഒരു ചെരു കവിതയായി തൊന്നി.
ഒരു കുഞ്ഞുണ്ണിക്കവിത പോലെ മനൊഹരമായിരിക്കുന്നു സില്‍ വിക്കുട്ടിയുടെ കഥ. ഇത്തിരി വാക്കുകളില്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു. തő! 7;വാദിനെ തള്ളക്കോഴിയായി കണ്ടതു നല്ല ഒരു ഭവനയായി തൊന്നി.

Click here for the article
-dr.purushothaman, trissur,



Your response will be e-Mailed to the poster.