ഒരു തിരിചു പോക്കുണ്ടാവും. ഒരു പുനറ്‍ വിചരമുണ്ടാവും മലയാളിക്ക്മേഘനാധണ്റ്റെ വേവലാതികള്‍ പങ്കു വെക്കുന്ന ഒരു പാടു പേരുണ്ട്. മഹാകവിയുടെ വാക്കുകള്‍ ഒരിക്കല! ്‍ കൂടി കേള്‍പ്പിച്ച്ചതിനു നന്ദി. നഗരവല്‍ക്കരണവും ഫാഷണ്റ്റെ പുറകിലെ നെട്ടോട്ടവും മടുത്തു ഒരു തിരിച്ചു വരവുണ്ടാവും മലയാളിക്കു . മേഘ നാധനെ പോലെ പലരും കാത്തിരിക്! 3349;ുന്നു , പാŐ! 6;സരമിട്ടു ഭര്‍ത്ത്രു ഗ്രിഹത്തിലേക്കു പോകുന്ന ഭാരതപ്പുഴയും , ഇളം കാറ്റില്‍ ഞൊറികള്‍ വിരിയുന്ന അറ്റം കാണാത്ത വയലുകളുടെ പചപ്പും , മഴയിലെ ചെളിയില്‍ പാട്ടുപാടി ഞാറു! നടുന്ന കാര്‍ഷിക സംസ്കാരവും തിരിച്ചു വരും . മനസ്സിലേക്കു ഒരിക്കല്‍ കൂടി കാള പൂട്ടും കാള വണ്ടിയും , ചരല്‍ നിറഞ്ഞ നാട്ടു പാതകളും മധുരിക്കുന്ന ഒര്‍മയായി കടന്നു വരുനŔ! 5;നു
Click here for the article
-dr.purushothaman, trissur,