Friday, February 5, 2010

പുഴയില്‍ പ്രസിദ്ധീകരിക്കവുന്നതാണോ?

പുഴയില്‍ പ്രസിദ്ധീകരിക്കവുന്നതാണോ?
ഇത്രയും നിലവാരം കുറഞ്ഞ കഥകള്‍ പുഴ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതില്‍ വളരെ വിഷമം ഉണ്ട്.
എഴുതി തെളിയാന്‍ ബാക്കി ഉള്ളവര്R! 05;ക്ക് പുഴ ഒരു നല്ല മാദ്ധ്യമം തന്നെ ആണ്. പക്ഷെ ഇത്രയും കഥയില്ലായ്മ (കഥ ആയി മാറ്റാന്‍ കഴിവില്ലായ്മ എന്നാണ് കൂടുതല്‍ ചേരുക എന്ന് തോന്നുന്നു)
പ്രസിദ്ധീകരിച്ചത് നന്നാ! യില്ല.

Click here for the article
-ഒരാള്‍, Sydney,