Sunday, February 14, 2010

നന്നായി

നന്നായി
ഈ പ്രാവശ്യം മുഖപ്രസംഗം നന്നായി. സന്ദര്‍ഭോചിതമായ പ്രതികരണം. ആശയം നന്നായി. ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയത്‌ നന്നായി. ഫോട്ടോകള്‍ക്ക്‌ അടിയില്‍ പേരു വെക്! ;കാമായിരുന്നു .അല്ലെങ്കില്‍ ഉചിതമായ അടിക്കുറിപ്പ്‌ . മുഖപ്രസംഗം എല്ലാ തരം വായനക്കരെയും മുന്‍പില്‍ കണ്ടുകൊണ്ടാകണം വലതു വശം കൂടി അലൈന്‍ ചെയ്താല്‍ ഘണ്ടിക നന്നയിര&#! 3391;ക്കും

Click here for the article
-dr.purushothaman, trissur,



Your response will be e-Mailed to the poster.