Monday, March 15, 2010

ബലൂണ്‍

ബലൂണ്‍

ഒരു ബലൂണ്‍ കണക്കെ മനോഹരമായി വീര്‍ത്തു വന്നു. പക്ഷേ അവസാനം ശൂ....കാറ്റുപോയി. കഥയുടെ ക്ലൈമാക്സ് കുറച്ചുകൂടി അര്‍ത്ഥവത്താ ക്കിയെങ്കില്‍ ഉഗ്രനായേനെ. എങ്ക&! #3391;ലും രസകരമായ ഒരു വായനാസുഖം നല്‍കുന്നുണ്ട്. തിരുകികയറ്റി എന്നു തോന്നാത്തവിധം ചില സമകാലീന ഗൗരവ പ്രശ്നങ്ങളെ അവതരിപ്പിച്ച ശൈലി വളരെ നന്നായിരിക്കുന്നു.

Click here for the article
-Devi, London,