Thursday, March 25, 2010

ഖേദമാണധികം

ഖേദമാണധികം
ജീവിക്കാന്‍ വേണ്ടി അമേരിക്കയില്‍ കഷ്ടപ്പെടുന്നവരും അമേരിക്ക തരുന്ന ലൌകീക സുഖങ്ങളില്‍ ഉന്മത്തരായി ദിശാബോധം നഷ്ടപ്പെട്ടവരും രണ്ടാണ്‍. ഈ വേര്‍! 364;ിരിവ്‍ ഗള്‍ഫിലുമുണ്ട്‍. പ്രപഞ്ചം മുഴുവന്‍ മഞ്ഞുരുകി മുങ്ങിപ്പോയാലും സ്വന്തം സുഖങ്ങളില്‍ വിട്ടുവീഴച്ച കാണിക്കാത്ത, ലോകജനസംഖ്യയുടെ കേവലം ഇരുപതിലൊന്നു മാത്ര! 374;ായിരുന്ന&#! 3391;ട്ടും 50% ഭൌമതാപനത്തിനും ഉത്തരവാദികളായ ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുന്നതില്‍ അനുതപിക്കാതെ അഭിമാനിക്കുന്നവരാണ്‍ പ്രവാസികളില്‍ അധികവും എന്നറിയുമ്പോള്‍ ഖേദ&#! 3374;ാണധികം.

Click here for the article
-MKK, Kerala,