nice titleതലകെട്ട് ഗംഭീരമായി. അതിന്റെ രസത്തില്‍ കഥ വായിക്കാന്‍ തുടങ്ങി. പക്ഷെ വാക്കുകള്‍ ലക്ഷ്യ ത്തിലെത്താതെ ബിംബങ്ങളായി മുഴച്ചു നിന്ന് വായനയുടെ ഏകാഗ്രതയും ഒരു നല! 3405;ല കഥയുടെ ആത്മാവും ഇല്ലാതാക്കുന്നതായി തോന്നി. കുറച്ച്കൂടി clarity ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു.
Click here for the article
-devi, london,