Thanks motherഅടുക്കളയെന്ന വാക്കു അപഹസനീയമല്ല. അതു കുടുംബിനിയായ ഒരു സ്ത്രീയുടെ സ്വന്തം ചിന്താമണ്ഡലം കൂടിയല്ലെ? നമ്മുടെയൊക്കെ അമ്മമാരില്‍ നിന്നും നാം രുചികരമായ ഭക്ഷണ&! #3330; മാത്രമേ പ്രതീക്ഷിക്കുന്നുള്ളു? അവരുടെ ചിന്തകള്‍ക്കു വിലയില്ലേ? കുടുംബത്തെ സ്നേഹിക്കുന്ന, കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന, ഒരു കുടുംബിനിക്കും സമൂഹത്തോടു ചിലതു പറő! 5;ാനുണ്ടാവ!! 93;മല്ലോ. സ്ത്രീയുടെ അഭിപ്രായം, അവര്‍ അടുക്കളക്കാരിയാണു എന്നു പറഞ്ഞു തള്ളിക്കളയുന്നവര്‍ക്കു എങ്ങിനെ സ്ത്രീകള്‍ക്കു വേണ്ടി വാദിക്കാന്‍ കഴിയും? ഒരു മലയാളി മിഡില്&! #8205; ക്ലാസ്സ് ഭാര്യയുടെ, അമ്മയുടെ മനസ്സിലെ നന്മ നിറഞ്ഞ കരുതലുകളും ആശങ്കകളും ആണ് ഇവിദെ കാണുന്നതു എന്നെനിക്കു തോന്നുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ വ്യകŔ! 5;തിയെ അല്ല ആ!! 82;യത്തെ ആണ് എതിര്‍ക്ക്ക്കേണ്ടത്.
Click here for the article
-Anjali, Coimbatore,