Timely Warningവിദേശ രാജ്യങ്ങളിലെ അവസ്ഥയല്ല കേരളത്തിലേതു. കേരളത്തില്‍ പുരുഷന്മാര്‍ പൊതുവെ പ്രായഭേദമില്ലാതെ ഞരമ്പു രോഗികള്‍ ആണ്. ഇത് അറിയാവുന്നവരായിട്ടും സിനിമയില! 3393;ം ടിവി സീരിയലുകളിലും ഒക്കെ പലപ്പോഴും കൊട്ടി ഘോഷിക്കുന്ന വഴി വിട്ട പ്രണയത്തെ മാത്രുകയാക്കുന്ന പെണ്‍കുട്ടികള്‍ പ്രണയ രോഗികളാണ്. അത്തരം സാഹചര്യത്തില്‍ ഉണ്ണിത! ്താന്‍ സംő! 3;വങ്ങള്‍ക്കും പീഡന കേസുകള്‍ക്കും കേരളമണ്ണില്‍ വളക്കൂറുണ്ട്. അനിതയുടെ വിരല്‍ ചൂണ്ടല്‍ സമയോചിതം തന്നെ.
Click here for the article
-Sreeja S.Menon, Hosur,