ഇന് ഇനിയും മനുഷ്യ മനസ്സിനു നിര്‍വ്വചിയ്ക്കാനാകാത്ത, മനുഷ്യായുസ്സു കൊണ്ടു മനസ്സിലാക്കാനാകാത്ത എന്തെല്ലാമോ രഹസ്യങ്ങള്‍ ഈ പ്രപഞ്ചത്തി! ;ലുണ്ട് എന്ന് സമ്മതിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ?
ഇപ്പറഞ്ഞ സംഭവങ്ങള്‍ എല്ലാം വെറൂം വിശ്വാസമോ തോന്നലോ ആയാലും അല്ലെങ്കിലും ഒരുപാട് തവണ പറഞ്ഞു കേട്ടിരിയ്ക്കുന്നു.
ആയുര്‍വേദ വൈദ്യനായിരുന്ന എന്റെ അച്ഛീച്ചന്‍ (അമ്മയുടെ അച്ഛന്‍) മരിച്ച നാളുകളില്‍ അമ്മ പറയാറുണ്ട് അച്ഛീച്ചന്റെ എണ്ണയുടെയും കുഴമ്പിന്റേയും എല്ലാം ഗന്ധം ഇടയ്ക്! 349;് അമ്മയ്ക്ക് ഫീല്‍ ചെയ്യാറുണ്ട് എന്ന്...
ഒരു പക്ഷേ വെറൂം തോന്നലാകാം.
Click here for the article
-ശ്രീ, ബാംഗ്ലൂര്‍,