ഒരു കഥയില്ലാ കഥ.കഥ വായിച്ചു. ഒരു കല്യാണത്തിന്റെ റന്നിംഗ് കമ്മെന്ററി എന്ന് പറയാം. ആസ്വാദകന്റെ മനസ്സില്‍ ഒരു നിര്‍വികാരതയാണ് അനുഭവപ്പെടുക. വികാരങ്ങളില്ലാത! ;്ത കഥ. കഥയില്ലാത്ത കഥ. ബഷീര്‍ കഥകള്‍ വായിച്ചു തുടങ്ങുന്നത് നന്നായിരിക്കും. മനുഷ്യനെയും അവന്റെ പച്ചയായ വൈകാരികതയും യാഥാര്‍ത്യ ബോധത്തോടെ സരസമായി ബഷീര്‍ പറഞ്ഞുത! 368;്നിട്ടുണ! 3405;ട്. ഫൈസലില്‍ ഒരു എഴുത്തുകാരനുണ്ട്. അത് തുടച്ചു മിനുക്കി എടുക്കേണ്ടതായുണ്ട്. ഫൈസലിന്നു അതാവും കരികചാര്‍ നന്നായിട്ടുണ്ട് പക്ഷെ കഥയുടെ ഇതിവൃത്തവുമായി ഇഴ ചേരുന! ്നില്ല. . . നന്മകള്‍ നേരുന്നു.
Click here for the article
-അബ്ദുറബ് , മാറഞ്ചേരി ,