ലേഖനം നന്നായിടുണ്ട് ലേഖനം നന്നായിടുണ്ട് .ഇപ്പോഴെങ്കിലും ഒരാള്‍ സത്യം പറഞ്ഞല്ലോ.സദ്ദാം ഹുസൈന്‍ ബുഷിനെതിരായത് കൊണ്ടു മാത്രം. സദ്ദാമിനെ ന്യയികരിച്ച് പറയുന്! നത് ശരിയല്ല.ലക്ഷകണക്കിന്നു കുര്‍ദികളെ കൊന്നൊടുക്കുമ്പോള്‍ ആ മനുഷ്യന്‍ ദൈവമായിരുന്നൊ?
Click here for the article
-നിള, വയനാട്,