Thursday, June 3, 2010

വളരെ നന്നായിട്ടുണ്ട്

വളരെ നന്നായിട്ടുണ്ട്
കവിത വായിച്ചു. വളരെ നന്നായിട്ടുണ്ട് .ഗൃഹാതുരത്വം ഉള്ള കവയിത്രിയുടെ മനസ് തെളിഞ്ഞു കാണുന്നു.
യാഥാര്ത്യബോധം, പ്രായം, പ്രണയം, ഇച്ചാശക്തി, എ!! 68;്നിവ വരികള്‍ക്കിടയില്‍ മിന്നാം മിന്നികളെ പോലെ മിന്നുന്നു...
എനിക്ക് വളരെ ഇഷ്ടമായി. ഇനിയും ഇനിയും എഴുതുക..

Click here for the article
-venanseus, z�rich,