Thursday, September 16, 2010

സംശയം

സംശയം
ബഷീറിന്റെ മറ്റു കഥകളുടെ മൂല്യം ഇതിനുണ്ടോ എന്ന് സംശയം(ഉദാ:മനുഷ്യന്‍).അലസമായി കുത്തിക്കുറിച്ച ഒരു കഥ എന്നേ തോന്നുന്നുള്ളൂ.

Click here for the article
-പരമേശ്വരന്‍ , കുവൈത്ത് ,