വെറുതെ ഓരോ വാക്കിനും പര്യായം കണ്ടുപിടിച്ചു കവിതയെഴുതുമ്പോള്‍ അത് തീര്‍ത്തും അരോചകമായി പോവും. കഷ്ട്ടപെട്ടു കവിതയെഴുതാതിരിക്കുക. അല്ലെങ്കില്‍ ദുര്‍വിധœ! 1; നിങ്ങളെയും പിന്തുടരും.
ബഹുമാനപ്പെട്ട എഡിറ്റര്‍,
കവിതകളുടെ നിലവാരം പ്രസിധീകരിക്കുനതിനു മുന്‍പ് ദയവായി വിലയിരുത്തുക. അല്ലെങ്കില്‍ വായനക്കാരെ നഷ്ട്ടമാവും. ദയവായി പരിഗണിക്കുക.
Click here for the article
-Aayisha, US,