Friday, October 8, 2010

മരുഭൂവില്‍ പുഴ ഒഴുകുമ്പോള്‍ ....!

മരുഭൂവില്‍ പുഴ ഒഴുകുമ്പോള്‍ ....!
പുഴ.കോം കണ്ടെത്താന്‍ വളരെ വൈകിപ്പോയി.ഇനി എന്നിലേക്ക്‍ തിരിച്ചു വരില്ലെന്ന് കരുതിയ ആ സാഹിത്യലോകം ഇതാ പുതിയ രൂപത്തില്‍ എന്നെ തേ! ;ടി ഈ ഊഷരഭൂവില്‍ വന്നെത്തിയിരിക്കുന്നു.നന്ദി....വളരെ നന്ദി ...!

Click here for the article
-Binoy devassykutty,kodakara, dammam,