Wednesday, October 6, 2010

ആസ്വദിച്ചു

ആസ്വദിച്ചു
വായിച്ചു....ആസ്വദിച്ചു
ഒരുപാട് കേട്ടിരുന്നു ഈ മൂക്കിനെകുറിച്ച്
വായിക്കാനവസരം കിട്ടിയിട്ടില്ലായിരുന്നു
അതിന് അവരമൊരുക്കിയ പുഴയ്ക്കും നന്ദി

Click here for the article
-നൗഷാദ് കൂട്ടിലങ്ങാടി , മലപ്പുറം (ഇപ്പോള്‍ ദുബായ്) ,