Friday, November 5, 2010

മലയാളത്തിന്റെ ദുര്‍ഗ്ഗതി

മലയാളത്തിന്റെ ദുര്‍ഗ്ഗതി
മലയാളത്തിന്റെ ഈ ദുര്‍ഗ്ഗതി പരിതാപകരം തന്നെ.ഈ അവതാരകയുടെ കാര്യം വളരെ ശരിയാണ്.അവര്‍ മലയാളഭാഷയെ കൊന്നുതിന്നുന്നു. ഇതിനെന്തെങ്കിലു&! #3330; ചെയ്യാന്‍ പറ്റുമോ? പക്ഷെ, എന്തെങ്കിലും ചെയ്‌താല്‍ അവര്‍ക്ക് അത് പരസ്യമാവും. ഇവരുടെ ഗോഷ്ടികള്‍ കണ്ടിരിക്കുന്ന നാം മലയാളികള്‍ ഇത്ര അധ:പതിച്ചുവല്ലോ എന്നാലോചിച്! 354;് സഹിക്കു&! #3349; തന്നെ.

Click here for the article
-പരമേശ്വരന്‍ , കുവൈത്ത് ,