ജനാധിപത്യം മരിക്കാതിരിക്കട്ടെ!അധികാരത്തിനൊപ്പം അഴിമതിയുടെ മധുരം നുണയാത്തവരൊ, അഴിമതിക്കു മൌനാനുവാദം നല്കുന്നവരൊ അല്ലാത്ത രാഷ്ട്രീയ നേത്രത്വത്തേയും ഭര! 363; നേത്രത്വത്തേയും ഇന്ത്യാ മഹാരാജ്യത്തിനു ഇനി സങ്കല്‍പ്പിക്കാന്‍ കഴിയുമൊ? അഴിമതിക്കെതിരെയും ജനദ്രോഹനയങ്ങള്‍ക്കെതിരെയും പൊതുജന പക്ഷംചേര്‍ന്നു പ്രവര്‍ത്തിക! ;്കേണ്ട മാ!! 67;്യമങ്ങള്‍ കൂടി അഴിമതിയുടെ പങ്കുപറ്റുമ്പോള്‍ പൊതുജനം തോറ്റുകൊടുക്കുകയല്ലതെ എന്തുചെയ്യും? ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോക ജനതക്കു മുമ്പില്‍ നണിച്ചു തലതാഴ്‍തേണ്ŏ! 9;ി വന്ന നാളുകളാണു കടന്നുപോയത്. അധികാരലഹരി തലക്കുപിടിച്ചു എന്തുനെറികേടും ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന രഷ്ട്രീയ മേലാളന്‍മാരുടെ മൂടുതാങ്ങികളായ മാധ്യമ പ്! ;രവര്‍ത്തകാ! രാണു ഇന്ത്യന്‍ മാധ്യമങ്ങളുടെ നെടുനായകത്വം വഹിക്കുന്നത് എന്നുവരുമ്പോള്‍ തലതാഴ്ത്തുകയല്ലാതെ മറ്റെന്തുചെയ്യാന്‍. നാലുതുട്ട കാണുമ്പോള്‍ കണ്ണു മഞ്ഞളിച്ചു പോക! 3393;ന്ന പണക്കൊതിയന്മാരയി മാധ്യമപ്രവര്‍ത്തകരിലെ ചിലര്‍ തരംതാഴുമ്പോള്‍, ജനാധിപത്യത്തിന്റെ തന്നെ അടിക്കല്ലിളക്കുന്ന പ്രവര്‍ത്തനമാണു തങ്ങള്‍ ചെയ്യുന്നതെന്നു അ!! 81;ര്‍ വിസ്മര!! 91;ക്കുന്നു.രാഷ്‍ട്രീയമേലാളന്‍മാരെയും നാണംകെട്ട ചില മാധ്യമപ്രവര്‍ത്തകരേയും ഇടനിലക്കാരായി നിര്‍ത്തി ഭരണവും ധനവിനിയോഗവും കോര്‍പറേറ്റ് മുതലാളിമാര്‍തന്നെ നടത! ്തുന്ന സാഹചര്യം നിലവില്‍വരുമ്പോള്‍ ജനാധിപത്യത്തിനെന്തു സ്ഥാനമാണുള്ളത്. ജനാധിപത്യത്തിന്റെ ആണിക്കല്ലുകളാകേണ്ടവര്‍ തന്നെ അതിനു തുരങ്കം പണിയുന്നവരായാല്‍ പി! 3368;്നെ സധാരണ ജ&! #3368;ങ്ങള്‍ക്ക് കണ്ടുനില്ക്കാനെ നിര്‍വാഹമുള്ളൂ. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ദല്ലാള്‍പണി ഇതിനു മുമ്പും എത്രയൊ വട്ടം നാം കണ്ടതാണെങ്കിലും ഇത്രയധികം നാണക്കേട&! #3393;ണ്ടാക്കുന്നത് ആദ്യമായാണു. മേനിപറയുന്ന മലയാളനാട്ടിലെ പത്രമാധ്യമങ്ങള്‍വരെ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ ഇകഴ്‍ത്തിക്കാണിക്കാന്‍ ഏതു വിലകുറഞ്ഞ രീതിő! 5;ും സ്വീകരിŎ! 9;്കാന്‍ തയ്യാറണെന്നത് മലയാളികള്‍ക്ക് നന്നായറിയാവുന്നതാണു. മൂല്യബോധമുള്ളവരും സത്യന്യോഷികളുമായ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്തുണ്ടെന്നത് വി&! #3384;്മരിക്കാതെ തന്നെയാണു ഇതെഴുതുന്നത്. നമ്മുടെ മധ്യമങ്ങളുടെ വിശ്വാസ്യതയും അതിലുപരി ജനാധിപത്യത്തിന്റെ അന്തസും വീണ്ടെടുക്കാന്‍ രാജ്യസ്നേഹമുള്ള മുഴുവന്‍ മധ്യമ! 370;്രവര്‍ത്ത!! 49;രും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കളങ്കമുള്ള വെക്തിത്വങ്ങളെ പടിക്കുപുറത്തുനിര്‍ത്താന്‍ മധ്യമ മുതലാളിമാര്‍ക്ക് കഴിയേണ്ടതുണ്ടു.
Click here for the article
-Muhammed Kunhi Wandoor, Kerala,