എഴുതച്ചനില്‍ തുടങ്ങി ചുനക്കര രാമന്കുട്ടിയില്‍ അവസാനിക്കുന്ന കവിതയില്‍ മലയാള കവിതാ ശാഖയിലെ വിസ്മരിക്കാന്‍ സാധിക്കാത്ത ഒട്ടുമിക്ക എഴുത്തുകാ! രെയും ഓര്‍മ്മിചിരിക്കുന്നു.അവരുടെ കൃതികളും....കവിത ആത്മ സാക്ഷാത്കാരമായി കാണുന്ന ജീ അര്ര്‍ ജിക്ക് അഭിനന്ദനങ്ങള്‍!!!
Click here for the article
-സ്വപ്ന നായര്‍ , പനവേല്‍, ,