Monday, February 21, 2011

നന്ദി!

നന്ദി!

കവിത വായിച്ചു പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി!

"PAKSHE AZHANGALIL MUNGIYATINU SHESHAM
ALAKALIL THATTUNNATENGANEYA.........? "ശ്രീമാന്‍ അര്ര്‍.കെയ്യുടെ നിര്‍ദേശത്തോട് യോജിക്കുന്നു .സങ്കേതങ്ങളെ ഉപയോഗിക്കുന്നതില്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം....

ശരി.സതീശന്‍ നായര്‍, ഇത് ഒരു കാമുകന്‍ കാമുകിയോട് പറയുന്നതാണ്.അപ്പോള്‍ തീര്‍ച്ചയായും കാമുകിയുടെ കണ്ണുകളെ ഉദ്ദേശിചിട്ടാണ് പറയുന്നത്...ഒന്നുകൂടി ശ്രദ്ധിച്ചു വായി&! #3349;്കൂ...അപ്പോള്‍ കണ്‍ഫ്യൂഷന്‍ മാറിക്കോളും
നന്ദി!

സ്വപ്ന നായര്‍
മുംബൈ


Click here for the article
-SWAPNA NAIR, മുംബൈ,