Good Workപുരുഷ്കേന്ദ്രീക്രിതമായ സമൂഹത്തിന്റെ കാഴ്ച്പാടില്‍ സ്ത്രീ പലപ്പോഴും ദേവിയാണ്> , അമ്മയാണ്, ത്യാഗത്തിന്റെ പര്യായമാണ്> - മറ്റാരോ സ്വന്തം താല്പര്യങള്ക്കനുസ! 3376;ിച്ചു കൊത്തിയെടുത്ത ശില്പ്പം തന്റെ പ്രതിരൂപമാണെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു, കണ്ണാടി നോക്കാതിര്ക്കുന്ന പഴയ സ്ത്രീയില്‍ നിന്നും ഒട്ടേറെ മാറി ചിന&! #3405;തിക്കുന്! ന , സര്‍ വ്വം സഹയെന്ന ലേബല്‍ വലിച്ചെറിഞ ജാനകി അതി ശക്തയായ ഒരു കഥാപാത്രമാണ് . സ്ത്രീയെ ഒരു വ്യക്തിയായി സ്ത്രീപക്ഷത്തു നിന്നും നോക്കിക്കാണുന്ന രചന.
Click here for the article
-S. Menon, UK,