Saturday, April 23, 2011

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

തിരുവാതിരകളിയെപ്പറ്റിയുള്ള വളരെ ആധികാരികമായ ഒരു ലേഖനമാണിത്. പഴയ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഇന്നു വളരെപ്പേ‍‍ര്‍ക്കും ഒന്നും അറിയില്ല. &! #3333;തുകൊണ്ടുതന്നെ അവ കാലക്രമത്തില്‍ അന്യം നിന്നു പോകുന്നു. ഇതുപോലുള്ള കലാരൂപങ്ങളെപ്പറ്റി അറിവുള്ളവര്‍ ഇനിയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കണം. ശ്രീമതി ലീലാമ്മക്ക&! #3393; അകംനിറഞ്! ;ഞ അഭിനന്ദനങ്ങള്‍.

Click here for the article
-ഡോ.എ.രാധാമണി, ചെന്നൈ,