Saturday, April 2, 2011

സൈറ്റിനെപ്പറ്റി ഒരു കാര്യം

സൈറ്റിനെപ്പറ്റി ഒരു കാര്യം
പുഴ എന്ന സൈറ്റ് വളരെ നല്ലതാണ്‌.
പ്രത്യേകിച്ചും സാമ്പിള്‍ പേജ് കൊടുക്കുമ്പോള്‍..
ഇത് പുസ്തകത്തിന്‍റെ അവതരണ രീതിയെപ്പറ്റി മനസ്സി! ലാക്കുവാന്‍ സാധിക്കുന്നു. പിന്നെയുള്ള ഒരു കാര്യം ആധുനിക രീതിക്കനുസരിച്ച് സൈറ്റ് മാറുന്നില്ല എന്നതാണ്‌. സൈറ്റ് കുറച്ചു കൂടി മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുക.
&! #3370;ിന്നെയുള! ്ള ഒരു കാര്യം ഷിപ്പിങ്ങ് ചാര്‍ജ്ജ് കുറവാണ്‌ എന്നത്.
മറ്റ് സൈറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നല്ലതാണ്‌.

Click here for the article
-റിജോ തോമസ് സണ്ണി, ചേപ്പാട്,