നന്ദി !ഇന്നത്തെ കാലത്ത് യൂത്ത് ഫെസ്ടിവല്കളിലും, ടീവീയിലും മാത്രം കാണാന്‍ കിട്ടുന്ന തിരുവതിരകളിയുടെ ഐതീഹ്യം അറിഞ്ഞതില്‍ വളരെ സന്തോഷം. തിരുവാതിരകളി കേരളത്!! 64;ിലെ വീടുകളില്‍ സാധാരണമായി കളിച്ചിരുന്ന ഒരു കലആണെന്നും, അതിനോടനുബധിച്ചുള്ള ചടങ്ങുകള്‍ എന്താണെന്നും ഇന്നത്തെ തലമുറയില്‍ പലര്‍ക്കും അറിയില്ല. സത്യം പറഞ്ഞാല്‍ ! 3370;ണ്ട് മലയാ! ളി മങ്കമാര്‍ വീടുകളില്‍ കളിച്ചിരുന്ന ഒരു കലാരൂപമാണ് ഇത് എന്നല്ലാതെ അതിന്റെ ഐതിഹ്യങ്ങളും, ചടങ്ങുകളും ഈ ലേഖനം വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. ശ്രീമതി ലീലാ! 3374;ക്ക് നന്ദി പറയുന്നു.
Click here for the article
-മോളി , സാന്‍ ദിഎഗോ,