Friday, May 13, 2011

അല്പ വസ്ത്രമാണ് കേരളീയ വേഷം

അല്പ വസ്ത്രമാണ് കേരളീയ വേഷം
സാരി കേരളീയ വേഷമല്ല. ഉത്തരേന്ത്യന്‍ വേഷമാണ്. 'സാഡി'യില്‍ നിന്നാണ് സാരി ഉണ്ടായത്.
മുണ്ടും കേരളീയമല്ല. ഈജിപ്തില്‍നിന്നു വന്നതാണ്. സ"! 05;ത്രീകള്‍ ബ്‌ളൗസ് ധരിച്ചിരുന്നില്ല. കേരളീയ വേഷമെന്നു പറഞ്ഞാന്‍ ഒരു തരം വേഷമില്ലായ്മ അഥവാ അല്പ വസ്ത്രമാണ്. ഇതെല്ലാം വച്ചുവേണം കാര്യങ്ങളെ വിലയിരുത്താന്‍.

Click here for the article
-ശങ്കരനാരായണന്‍ മലപ്പുറം , മലപ്പുറം,