Thursday, May 5, 2011

നല്ല കഥ

നല്ല കഥ

മനസ്സിന്റെ പിരി മുറുക്കങ്ങള്‍
മന്ത്രിക്കുന്ന അന്തരാതമാവ്‍
വഴി മുട്ടി നില്‍ക്കും ചിന്തകള്‍
വിരാമമിടുന്നു ശ്രദ്ധേയ കഥാ
മുകുളുങ്ങള്‍ രാജേട്ടാ ഇ!! 68;ിയും
മനസ്സ് തുറക്ക് അടുത്ത കഥ പ്രതീക്ഷിക്കുന്നു
ഒരു കഥ ബീജം മനസ്സിലുണ്ടല്ലോ
ഒന്ന് വേഗം എഴുതു കാത്തിരിക്കുന്നു

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,