Sunday, May 8, 2011

:)

:)
ഹൃദയത്തില്‍ തൊട്ട ഒരു കഥയായിരുന്നു 'മീരാസാധു'. വശ്യമായതൊന്നും വച്ചുനീട്ടുന്നില്ലെന്കിലും, ഒരു മുറിപ്പാടുണ്ടാക്കുന്ന ആഖ്യാനശൈലി. വീണ്ടുമൊരാവര്‍ത്തി വായി! ;ക്കാന്‍ ക്ഷണിക്കുന്ന അവതരണം. മീര വല്ലാതെ ആകര്‍ഷിക്കുന്നു.

Click here for the article
-വിവേക്, കൊച്ചി,