Sunday, June 19, 2011

പുതുമ ഉള്ള വിഷയങ്ങള്‍ വരട്ടെ

പുതുമ ഉള്ള വിഷയങ്ങള്‍ വരട്ടെ
പ്രഭാതം പകര്‍ന്നു തരും ഒരു പാടു സ്വപ്നങ്ങള്‍
പ്രതിഭ യുണ്ട് ഇനിയും കവിതകള്‍ വരട്ടെ ഇതുപോലെ
എന്നാല്‍ നിറയട്ടെ പുതു വര്‍ണ്ണങ്ങള! ;്‍ ചാര്‍ത്തി
സമുഖത്തിനു ഉതകും വിഷയങ്ങള്‍

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,