Wednesday, July 6, 2011

manoharam

manoharam
വളരെ നന്നായിരിക്കുന്നു. ഒരു പാടു നാളായി നല്ല ഈണത്തിലുള്ള ഒരു കവിത വായിച്ചിട്ടു. ഇപ്പൊഴെല്ലാം കവിത എന്നു പറയുന്നത്‌ ഗ്രീറ്റിംഗ്‌ കാർഡിൽ കാണും പോലുള്ള വാചക&#! 3353;്ങളല്ലേ?. അതിനിടയിൽ ഇതു പോലെ ഒന്നു കണ്ടതിൽ സന്തോഷം. ഇനിയും ഇതു പൊലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു.. സാബു നു അഭിനന്ദനങ്ങൾ.

Click here for the article
-Nadeem, Kozhikode,