Wednesday, August 24, 2011

അപ്രതീക്ഷിതമാ‍യ കഥ

അപ്രതീക്ഷിതമാ‍യ കഥ
സത്യത്തിൽ ഇതു വായിച്ചു കൊണ്ടിരുന്നപ്പോൾ തീരെ വിചാരിക്കാതെ ഒരു അടി കിട്ടിയ പോലെ തോന്നി ക്ലൈമാക്സ് എത്തിയപ്പോൾ .നന്നാ‍യിരിക്കുന്നു...വ്യത്യസ്തതയുള്ള ഒരു കഥ...

Click here for the article
-ജാനകി, എറണാകുളം,