മോചനം..അഴിമതിയില്‍ നിന്നുള്ള മോചനം ഓരോ ഭാരതീയന്‍റെയും സ്വപ്നമാണ്. അണ്ണാ ഹസാരെ യുടെ പോലുള്ള ജനകീയ മുന്നേറ്റങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നു. സ്വാതന്ത്ര്യ സമരത്തിന് ഭാവുകങ്ങള്‍..... നമുക്കും അണിചേരാം മനസ്സാലും വാക്കാലും
Click here for the article
-sheela, doha,