Sunday, September 18, 2011

നോവല്‍ വായിച്ച എന്റെ അഭിപ്രായം ഇവിടെ ചേര

നോവല്‍ വായിച്ച എന്റെ അഭിപ്രായം ഇവിടെ ചേര
നോവ്‌ സമ്മാനിച്ചു ,നോവല് വായിച്ചു നിര്‍ത്തിയപ്പോള്‍
നോവലുകളേറുന്ന പോലെ നാളെയെന്ന ആശങ്ക
അറിയാതെ നെഞ്ചിലേക്ക് ആഴ്ന്നു ഇറങ്ങുന്ന പ്രതീതി
ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ തൊട്ടുണര്‍ത്തി
ഒപ്പം അറിയാതെ ശരീരത്തിന്റെ മ്രുതുല വികാരങ്ങളും
കാമാനകളെ അടക്കി പിടിച്ചു ജീവിക്കുന്ന വരുടെ
ഉള്ളു ഒന്ന് പിടയുന്ന അനുഭൂതി ന�! ��രക്കുന്ന ഒരു
സുഖം അതോടൊപ്പം തുടങ്ങിയാല്‍ ഒടുക്കം
കാണാന്‍ കൊതിക്കുന്ന കഥ പറച്ചില്‍
നല്ലൊരു ചലച്ചിത്രമായി മാറാന്‍ വെള്ളി തിരകളിലെന്ന
പോലെ മനസ്സ് അറിയാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത
സിങ്കപ്പുരിന്റെ ഓരോ കോണിലും ചെന്ന് എത്തിക്കുന്നു
നല്ല മാനെജ്മെന്റ്ടു പഠിപ്പിക്കയും അതോടൊപ്പം
വരുന്ന നൂറ്റാണ്ടിന്റെ ജീവിത രീതി മുന്കൂടി കണ്ടു
വായനക്കാരനെ ജാഗ രൂകനാക്കുന�! ��നു
വാദ്ധ്യക്കത്തിന്�! �െ വേദന ഒറ്റപെടലുകള്‍ എല്ലാം
പ്രതി പാതിക്കുന്ന എഴുത്തുകാരന് ഇനിയും
ഉയരങ്ങളിലേക്ക് ഉള്ള കുതിപ്പ് ആശംസിക്കുന്നു
grkaviyoor@gmail.com

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,