മികച്ച കൈയ്യടക്കത്തോടെ എഴുതിയ കഥ. പക്ഷെ പുതുമയില്ലാത്ത വിഷയമെന്നു പറയാമെങ്കിലും പ്രണയം ഒരിക്കലും പഴയതാവുകയില്ലല്ലോ.. സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട വിഷയവും പ്രണയം തന്നെ അല്ലെ? ഇനിയും മികച്ച കഥകള്‍ എഴുതാന്‍ കഴിയട്ടെ
വൃദ്ധനായ ഒരദ്ധ്യാപകന്‍ തന്‍റെ ശിഷ്യയെ കാണാന്‍ അമ്പലപരിസരത്ത് വരുന്നതും അവിടെ വെച്ചു കാണുന്നതും അവള്‍ പ്രാരാബ്ദങ്ങള്‍ പറയുന്നതും അയാള്‍ പണ്ട് പറയാതെപോയ പ്രണയത്തെ ഓര്‍ത്തു നെടുവീര്‍പ്പിടുന്നതിന്‍റെ വികൃതമായ അനുകരണം ആണ് ഈ കഥ എന്ന് പറയുന്നത്
വികൃതമായ ഒരു മനസ്സിന്റെ കണ്ടെത്തല്‍ എന്നേ പറയാനാവു ..അങ്ങനെ എങ്കില്‍ ടി.പദ്മനാഭന്‍റെ ഗൌരി എന്ന കഥ എം.ടി യുടെ കഥയുടെ വി�! ��ൃതമായ അനുകരണം ആണോ?
Click here for the article
-സിദ്ധാര്‍ത്ഥന്‍, ആലപ്പുഴ,