Monday, September 26, 2011

വികൃതാനുകരണം

വികൃതാനുകരണം

എം.ടി. വാസുദേവന്‍ നായര്‍ എന്നു പേരുള്ള ഒരു എഴുത്തുകാരന്‍ ഇതേ കഥ ഇതിലും വൃത്തിയില്‍ കുടജാദ്രിയെ പാശ്ചാത്തലമായി എഴുതിയിട്ടുണ്ട്.അതു പിന്നെ സിനിമ ആവുകയും ചെയ്തു.അതിന്റെയൊക്കെ ഒരു വികൃതമായ അനുകരണം.

Click here for the article
-പ്രദീപ് കുമാര്‍, കോഴിക്കോട്,