Wednesday, September 7, 2011

പരിഹാസത്തിന്റെ പരിധി

പരിഹാസത്തിന്റെ പരിധി

ഗിരീഷിന്റെ ആക്ഷേപഹാസ്യം കൊള്ളാം.

" നാളെ ഞാന്‍ കണ്ണൂരില്‍ പോകുവാ. ഒരു സുഹൃത്തിനെ കാണാന്‍.ശരി. എങ്കില്‍ പതിനാറടിയന്തിരത്തിന് പാതാളത്തില്‍ വെച്ചു കാണാം.."

ഏതെങ്കിലും ഒരു പ്രദേശത്തെ പേരെടുത്ത് അധിക്ഷേപിക്കുന്നത് അധികപറ്റായി.

Click here for the article
-മുയ്യം രാജന്‍, സിംഗറോളി,