പുസ്തകം വായിച്ച ശേഷം പലരും എനിക്ക് ഫോണ്‍ ചെയ്യാറുണ്ട്.
ആനന്ത് മേനോനും സുഭദ്രയും അവരുടെ ഒക്കെ മനസ്സില്‍ ഇത്രത്തോളം സ്ഥാനം പിടിച്ചു എന്ന് അറിയുന്നതില്‍ സന്തോഷം.
പതിനൊന്നാം തീയതിയിലെ മാതൃഭുമി വാരാന്തപ്പതിപ്പില്‍ ഈ പുസ്തകം പരിചയപ്പെടുത്തുന്നത് "വായനക്കാരന് തന്റേതായ ഭാവനയില്‍ നിറക്കാവുന�! ��ന മൌനങ്ങള്‍ ബാക്കി നിര്‍ത്തുന്ന നോവല്‍" എന്നാണ്.
ആഗസ്റ്റു ലക്കം സാഹിത്യ ചക്രവാളം ഉയരങ്ങളിലേക്ക് പരിച്ചയപ്പെടുത്തുന്നിടത്ത് ഇങ്ങനെ പറയുന്നു " സുഭദ്രയും ആനന്ദ് മേനോനും , കമലേഷ് ത്രിപാടി യുമൊക്കെ ബന്ധ വൈചിത്ര്യങ്ങള് ടെ അസാധരനത്വവുമായി , വായനക്കാരെ ഏറെക്കാലം പിന്തുടരും ".
Click here for the article
-C.P.Krishnakumar., Mumbai.,