എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായി. ആ അഭിപ്രായത്തിനോടും ആശയത്തിനോടും ഒട്ടും വിയോജിപ്പുമില്ല.
ജി ആര്‍ എഴുതിയത് പലതും വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയ്ക്ക് മോശമായ ഒരു കവിത ആദ്യമായി കാണുകയാണ്. കവിതയെന്ന് വിളിക്കുവാന്‍ ചില അടിസ്ഥാന മര്യാദകളെങ്കിലും പാലിക്കേണ്ടേ? പ്രാസമൊപ്പിക്കുവാന്‍ വേണ്ടി വാക്കുകള്‍ പലതും സ്യഷ്ടിച്ചെടുത്തിരിക്കുന്നു. വേണ്ടിയിരുന്നില്ല.
Click here for the article
-സുരേഷ് എം.ജി, കൊച്ചി,