Tuesday, October 18, 2011

തീപൊരി

തീപൊരി


ഇന്നു നീയും, ഞാനും ഒരു ദേശവും, അനുഭവിക്കുന്നത് നാളേയിലേക്ക് പടരുന്ന മഹാവ്യാധി.! അസ്വസ്ഥതയുടെ വിത്തുകള്‍ രക്തത്തിന്റെ നനവുതട്ടി കലാപ വൃക്ഷങ്ങളായി വളരും കാലമാണിനി! വംശീയ വെരികളും, ഗോത്രകലഹങ്ങളും, അധിനിവേശ മുറിപ്പാടുകളും, അതിന്റെ വേരുകള്‍ കാലങ്ങളില്‍ നിന്നും കാലങ്ങളിലേക്കും, ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്കും പടര്‍ത്തും. വിദ്വേഷങ്ങള്‍ ബീജങ്ങ! ളായി പതിക്കുന്ന ഗര്‍ഭപാത്രങ്ങളുടെ പരിശുദ്ധി കളങ്കപ്പെടും. ചക്രവ്യൂഹഭേദനം മാത്രം പഠിച്ച ഗര്‍ഭസ്ഥ അഭിമന്യുമാര്‍ യൗവനാരംഭത്തിലെ എരിഞ്ഞടങ്ങും.


വരികളിലെ തീക്ഷ്ണത മനോഹരമായിരികുന്നു. എവിടെയും സംഭവികാവുന്ന സത്യങ്ങള്‍

വിയോജിപ്:- സംഖ്യസൈന്യം തകര്‍ത്തെറിഞ്ഞ അഫ്ഘാന്റെ.....


എഴുത്താണിയില്‍ നിനുതിരുനത് മഷിയോ തീപോരിയോ
ആളിപ്പടര്തൂ നിന്‍ സ്രെഷ്ടിയെ
വാനോളമുയരടെ അതിന്റെ ജ്വാലകള്‍

ഭാവുഗങ്ങള്‍ നേരുന്നു


Click here for the article
-കുഞ്ഞു , മഞ്ചേരി ,