Tuesday, October 25, 2011

കേരളത്തിന്റെ സാക്ഷ(രത)!

കേരളത്തിന്റെ സാക്ഷ(രത)!

ജാതി ഭേദം മത ദ്വേഷം
ഏറി വരുന്നു സര്‍വ്വരിലും
ദൈവത്തിന്റെ സ്വന്തം നാട്
ചെകുത്താന്മാര്‍ കൃഷി ചെയ്യുന്നു!

വേറിട്ട ശബ്ദത്തിനു നന്ദി, GR.

Click here for the article
-K. Rajan, Thane,